കുടിവെള്ള പ്രശ്‌നം-യുവതിയെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ കേസ്.
പരിയാരം: ടാങ്കില്‍ നിന്ന് വെള്ളമെടുക്കുന്നതിനെക്കുറിച്ച് തര്‍ക്കം, യുവതിയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുംചെയ്ത സംഭവത്തില്‍ അയല്‍ക്കാരന്റെ പേരില്‍പോലീസ് കേസെടുത്തു. ഏഴിലോട് പുറച്ചേരിയിലെ പത്മനാഭന്റെ ഭാര്യ മൂന്നുവീട് പി.മിനിയുടെ(46)പരാതിയിലാണ് പുറച്ചേരിയിലെ സന്തോഷിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തത്. ഏപ്രില്‍-16 ന് രാത്രി ഒന്‍പതരക്കായിരുന്നു സംഭവം. … Read More
