പരിയാരത്ത് മൂന്ന് ചട്ടികളിക്കാര്‍ പോലീസ് പിടിയില്‍

പരിയാരം: പണം വെച്ച് ചട്ടികളിയില്‍ ഏര്‍പ്പെട്ട മൂന്നംഗസംഘം പിടിയില്‍. ഏര്യം ആലക്കാട്ടെ കടാങ്കോട്ട് വളപ്പില്‍ കെ.വി.രാജേഷ്(44), ഓലയമ്പാടി പെരുവാമ്പയിലെ മല്ലികത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍സലാം(44), നരീക്കാംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സുമേഷ്(46) എന്നിവരെയാണ് ഇന്നലെ രാത്രി 9.15 ന് പിലാത്തോട്ടം അറക്കല്‍ തായ്പരദേവത ക്ഷേത്രത്തിന് … Read More

പാണത്തൂരില്‍ പാന്‍മസാല പിടികൂടി.

രാജപുരം: പാണത്തൂരില്‍ വന്‍ പാന്‍മസാല വേട്ട, ഒരാള്‍ അറസ്റ്റില്‍. പാണത്തൂര്‍ പനത്തടിയിലെ പള്ളാമ്പൈ വീട്ടില്‍ പി.മുഹമ്മദ്കുഞ്ഞിയുടെ മകന്‍ എം.ഷംസുദ്ദീന്‍(54)നെയാണ് രാജപുരം എസ്.ഐ സി.സി.ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് രാത്രികാല പട്രോളിങ്ങിനിടെ കെ.എല്‍-59 ബി-0647 കാറില്‍ കടത്തുകയായിരുന്ന മൂന്ന് ചാക്കുകളില്‍ … Read More

പയ്യന്നൂര്‍ കോടതിസമുച്ചയം ഉദ്ഘാടനം നാളെ

പയ്യന്നൂര്‍: പയ്യന്നൂരില്‍ പുതുതായി നിര്‍മ്മിച്ച കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ ഏപ്രില്‍ 4 ന് രാവിലെ 10.15 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ നിര്‍വ്വഹിക്കും. ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞിക്കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് എ.ബദറുദ്ദീന്‍, ജസ്റ്റിസ്. പി.എം.മനോജ് … Read More

മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്സ് ഗാദറിങ് സംഘടിപ്പിച്ചു

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ അസൂത്രണം ചെയ്യുന്നതിന് ലീഡേഴ്‌സ് ഗാദറിങ് സംഘടിപ്പിച്ചു. പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവലകള്‍ കേന്ദ്രീകരിച്ച് … Read More

മുന്‍ഭാര്യയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. പോലീസ് കേസെടുത്തു.

പഴയങ്ങാടി: നിയമപരമായി ബന്ധം വേര്‍പെടുത്തിയ മുന്‍ ഭാര്യയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് പോലീസ് കേസെടുത്തു. പഴയങ്ങാടി റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ഉന്നത്തില്‍ വീട്ടില്‍ പി.അരുണിന്‍രെ(36)പേരിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. മാര്‍ച്ച് 30 ന് രാത്രി ഒന്‍പതരക്കായിരുന്നു കേസിനാസ്പദമായ … Read More

പയ്യന്നൂര്‍ വൈശാഖ് ഇന്റര്‍നാഷണലില്‍ മോഷണം; ജീവനക്കാരന്റെ പേരില്‍ കേസ്.

പയ്യന്നൂര്‍: ഹോട്ടലിലെ കൗണ്ടറില്‍ നിന്നും 30,000 രൂപ മോഷ്ടിച്ച ബില്ലിംഗ് വിഭാഗത്തിലെ ജീവനക്കാരനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കൊല്ലം കിടങ്ങൂര്‍ കോലഞ്ചേരിയിലെ സാബു ജോസഫിന്റെ മകന്‍ രാഹുല്‍ സാബുവിന്റെ(29)പേരിലാണ് കേസ്. പയ്യന്നൂരിലെ വൈശാഖ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ 2026 ഫിബ്രവരി 24 ന് … Read More

ഭീഷണിപ്പെടുത്തല്‍ വിസ്മയ പാര്‍ക്കിന് സമീപം മൂന്നുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ഇടുക്കി കട്ടപ്പന വെള്ളയാംകുടി നിര്‍മ്മല്‍ജ്യോതി സ്‌ക്കൂളിന് സമീപത്തെ തടത്തില്‍ വീട്ടില്‍ രാജേഷിന്റെ മകന്‍ അഭി ടി.രാജേഷ്(24), കട്ടപ്പന പുളിയാന്‍മല മലമേല്‍ വീട്ടില്‍ മധുസൂദനനന്‍ നായരുടെ മകന്‍ എം.അമല്‍ജിത്ത്(19), ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ … Read More

എന്‍.ഡി.എ-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകള്‍ നശിപ്പിച്ചു.

പരിയാരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ് മോഷ്ടിച്ചതായി പരാതി. ഇന്നലെ വൈകുന്നേരം നാലിന് കടന്നപ്പള്ളി പുത്തൂര്‍കുന്നില്‍ ബാലന്‍നമ്പ്യാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡ് 5.45 ന് ഇടയില്‍ എടുത്തുകൊണ്ടുപോയതായിട്ടാണ് പരാതി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് മറ്റപ്പള്ളിയുടെ പരാതിയില്‍ പരിയാരം … Read More

അമ്മയെ വഴക്കുപറഞ്ഞത് ചോദ്യം ചെയ്ത ഭാര്യക്ക് അടി- ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസ്.

പരിയാരം: അമ്മയെ വഴക്കുപറഞ്ഞത് ചോദ്യം ചെയ്ത ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്. ശ്രീസ്ഥയിലെ അനുപിന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. അനൂപിന്റെ ഭാര്ശ്രീസ്ഥ  ഹെല്‍ത്ത് സെന്ററിന് സമീപത്തെ പ്രിയ നിവാസില്‍ എ.പ്രിയയുടെ(27)പരാതിയിലാണ് കേസ്. പ്രിയയുടെ അമ്മ എ.സിന്ധുവിനെ മാര്‍ച്ച്-21 ന് രാത്രി … Read More

സാദിഖലി ശിഹാബ്തങ്ങളെ അധിക്ഷേപിച്ചതിന് പോലീസ് കേസെടുത്തു.

ചന്തേര: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് പോലീസ് കേസെടുത്തു. അഹമ്മദലി പറമ്പത്ത് എന്ന പേസ്ബുക്ക് ഐഡിയിലൂടെയാണ് മാര്‍ച്ച് 20-ന് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ വലിയപറമ്പ് പടന്നക്കടപ്പുറത്തെ കാട്ടിക്കുണ്ട് വീട്ടില്‍ കെ.കെ.അമീന്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് … Read More