ജനറേറ്റര്‍ നടപ്പാതയില്‍- നോക്കി നടക്കാന്‍ ബേക്കറിഉടമയുടെ ഉപദേശം
തളിപ്പറമ്പ്: നടപ്പാതയില്‍ ജനറേറ്റര്‍ സ്ഥാപിച്ച് ബേക്കറിയുടമ, ജനറേറ്റര്‍ കാലിനിടിച്ചത് പരാതിപ്പെട്ട വഴിയാത്രക്കാരന് നോക്കിനടക്കാന്‍ ബേക്കറി ഉടമയുടെ ഉപദേശം. തളിപ്പറമ്പ് മെയിന്‍ റോഡിലെ ഒരു ബേക്കറിയുടമയുടേതാണ് ഈ ധിക്കാരം. കാല്‍നടക്കാര്‍ക്ക് സുഗമമായി നടന്നുപോകാനാണ് പൊതുമരാമത്ത് വകുപ്പ് മെയിന്‍ റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകള്‍ പണിതത്. … Read More
