മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് കാറിനും ഓട്ടോറിക്ഷക്കും തട്ടി അപകടം താഴെ ചൊറുക്കള സ്വദേശിയുടെ പേരില്‍ കേസ്
തളിപ്പറമ്പ്: മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് കാറിനും ഓട്ടോറിക്ഷക്കും ഇടിച്ച് കേടുപാട് വരുത്തിയ സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ്‌പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ താഴെ ചൊറുക്കള ആര്‍ഷിദ മന്‍സിലില്‍ കെ.വി.മഷൂദിന്റെ(36)പേരിലാണ് കേസ്. ഇന്നലെ രാത്രി(2026-മെയ്-31) 10.40 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്.ഐ എന്‍.വി.പ്രകാശന്‍, … Read More
