സാങ്കേതിക മികവോടെ ഹജ്ജിനൊരുങ്ങി മിനയും അറഫായും.

കെ.പി.എം.റിയാസുദ്ദീന്‍(മക്ക) മക്ക:  പരിശുദ്ധ ഹജ്ജിനു ഒരുങ്ങി ജനലക്ഷങ്ങൾ മക്കയിലേക്ക് എത്തിക്കഴിഞ്ഞു. ഈ വർഷം 35ലക്ഷം ഹാജിമാരാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഹജ്ജിനായി എത്തുന്നത്. ഇബ്രാഹിം പ്രവാചകന്റെയും ഭാര്യ ഹാജിറയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ സ്മരണകളുയർത്തി അറബി മാസം ദുൽഹജ്ജ് 8മുതൽ … Read More

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഏപ്രില്‍ 1 മുതല്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 41 രൂപയാണ് കുറച്ചത്. വില പ്രാബല്യത്തില്‍ … Read More

രാജ്യത്ത് ഉഷ്ണതരംഗ ദിനങ്ങള്‍ കൂടും, വരും മാസങ്ങള്‍ ചുട്ടുപൊള്ളും

  ന്യൂഡല്‍ഹി: ഇത്തവണ രാജ്യത്ത് വേനല്‍ ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതിദിന താപനില രാജ്യത്ത് സാധാരണയിലും ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറയിപ്പ്. രാജ്യത്ത് ഇക്കാലയളവില്‍ ഉഷ്ണതംരഗ ദിനങ്ങള്‍ വര്‍ധിക്കുമെന്നും മുന്നറയിപ്പ് ചൂണ്ടിക്കാട്ടുന്നു. … Read More

ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാക് യുവതിക്ക് ജീവപര്യന്തം തടവ്

കറാച്ചി: ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാക് യുവതിക്ക് ജീവപര്യന്തം തടവ്. 40കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ലാഹോര്‍ സെഷന്‍സ് കോടതിയുടെ നടപടി. 2012-ലായിരുന്നു കേസിനാസ്പദമായ സംഭവം. ലാഹോറിലെ വീടിന് പുറത്തുവച്ച് ആസിയ ബീബി ഖുറാന്‍ കത്തിച്ചതായി പരാതി അയല്‍വാസി പരാതി നല്‍കിയിരുന്നു. ഇതിന്റെ … Read More

അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം-2024 ജനുവരി-22 ന്-പ്രധാനമന്ത്രിയെ ക്ഷണിച്ചു.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ മോദി തന്നെയാണ് ക്ഷണം സ്വീകരിച്ച … Read More

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ എക്‌സിക്യുട്ടീവ് യോഗവും ചണ്ടിഗഡ്-പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 24- ാം സംസ്ഥാന സമ്മേളനവും ചണ്ടിഗഡില്‍ നടന്നു.

ചണ്ടിഗഡ്: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ എക്‌സിക്യുട്ടീവ് യോഗവും ചണ്ടിഗഡ്-പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 24- ാം സംസ്ഥാന സമ്മേളനവും ചണ്ടിഗഡില്‍ നടന്നു. പഞ്ചാബ് ആരോഗ്യമന്ത്രി ഡോ: ബല്‍ബീര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ഐ.ജെ.യു സ്ഥാപകന്‍ സുരേഷ് അഖൂരി, ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് … Read More

ക്ഷേമ സഹകരണ സംഘ രൂപീകരണം മാധ്യമ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കും: മന്ത്രി വീണ ജോര്‍ജ്.

മാധ്യമപ്രവര്‍ത്തക ക്ഷേമ സഹകരണസംഘം-ഇന്ത്യയില്‍ ആദ്യം പന്തളം: ക്ഷേമ സഹകരണസംഘ രൂപീകരണം മാധ്യമ മേഖലക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ മാധ്യമ ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംഘം അഡ് ഹോക്ക് … Read More

കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്ര പ്രശ്‌നം: വി.ടി.വി.ദാമോദരന്‍ ജോണ്‍ബ്രിട്ടാസ് എം.പി.ക്ക് നിവേദനം നല്‍കി

അബുദാബി: യു.എ.ഇയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുകയോ, സര്‍വീസ് അനുവദിക്കണമെന്ന വിദേശ വിമാനക്കമ്പനികളുടെ ആവശ്യം പരിഗണിക്കുവാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പരിഹാരം നേടുവാന്‍ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന് സാമൂഹ്യപ്രവര്‍ത്തകനായ വി.ടി.വി.ദാമോദരന്‍ നിവേദനം … Read More

ഉപരാഷ്ട്രപതി തന്റെ സ്‌കൂള്‍ അധ്യാപികയായ രത്‌ന നായരെ സന്ദര്‍ശിച്ചു.

കണ്ണൂര്‍: ഉപരാഷ്ട്രപതി തന്റെ സ്‌കൂള്‍ അധ്യാപികയായ രത്‌ന നായരെ സന്ദര്‍ശിച്ചു. ജഗ്ദീപ് ധന്‍കറും പത്‌നി ഡോ.സുധേഷ് ധന്‍കറും ഇന്ന് പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വീട്ടില്‍ ചെന്ന് തന്റെ അധ്യാപികയെ കണ്ടത്. ‘ഇതിലും മികച്ച ഒരു ഗുരുദക്ഷിണ തനിക്ക് ലഭിക്കാനില്ലെന്ന് സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് രത്‌നാനായര്‍ … Read More

പുതിയ പാര്‍ലമെന്റ് മന്ദിരം മെയ്-28 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

  ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പ്രധാനമന്ത്രിയെ ക്ഷണിച്ചു. രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയായ അതിവിശാലമായ പുതിയ പാര്‍ലമെന്റ് … Read More