പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സി.പി.എം ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം കണ്ണൂരില്‍ വിളിച്ചുചേര്‍ക്കണം-സി.വി.ദയാനനന്ദന്‍-
കണ്ണൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി. ഇതര കക്ഷികളെ ഒന്നിപ്പിക്കാന്‍ സി.പി.എം മുന്‍കൈയെടുക്കണമെന്ന് രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ സി.വി.ദയാനന്ദന്‍. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് … Read More