മതേതര ഇന്ത്യയ്ക്കായി വോട്ടവകാശം വിനിയോഗിക്കാന്‍ ഈദ് സന്ദേശം
തളിപ്പറമ്പ്: മതസൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താന്‍ മതേതര ഇന്ത്യയ്ക്കായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഹമ്മദ് നിസാര്‍ ഒളവണ്ണ. മസ്ജിദുത്തൗഹീദിന് സമീപം ടൗണ്‍ ഈദ്ഗാഹില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന്നു ശേഷം നടന്ന ഖുത്തുബയില്‍ ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മുസ്ലിംകള്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധാര പരത്തുന്നുണ്ടെന്നും ഇത് … Read More
