മുഹമ്മദ്‌റാഫി നൈറ്റ്-റാഫിയുടെ മകന്‍ ഷാഹിദ്‌റാഫി തളിപ്പറമ്പില്‍-

തളിപ്പറമ്പ്: ഗായകന്‍ മുഹമ്മദ്‌റാഫിയുടെ മകന്‍ ഷാഹിദ് റാഫി തളിപ്പറമ്പില്‍. ഈ മാസം ജൂലായ്-31 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണി ക്ക് തളിപ്പറമ്പ് ഹൗറൈസണ്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. അസ്ലം മുംബൈയും ചൗധവിന്‍ കാ ചാന്ദ് എന്ന് പേരിട്ട മുഹമ്മദ്‌റാഫി നൈറ്റില്‍ … Read More

മരങ്ങളും പരസ്യബോര്‍ഡും കടപുഴകി-

  തളിപ്പറമ്പ്: കനത്ത മഴയിലും കാറ്റിലും മരങ്ങളും പരസ്യബോര്‍ഡും കടപുഴകി, അഗ്നിശമനസേന തടസങ്ങള്‍ നീക്കംചെസ്തു. ഇന്നലെ രാത്രി ഏഴോടെ കൊളത്തൂരിനടുത്ത് തലക്കുളത്താണ് രണ്ട് മരങ്ങള്‍ കടപുഴകി വീണത്. ഒരുമരം ഇകട്രിക്ക് ലൈനില്‍ വീണതിനാല്‍ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. മറ്റൊരു കൂറ്റന്‍മരം കൂലം-കൊളത്തൂര്‍ … Read More

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലേക്ക് യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച്.

പിലാത്തറ: പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ ഗ്രാമസഭാ തീരുമാനങ്ങളെ അട്ടിമറിക്കുന്നത് ജനകീയ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് ജനപ്രതിനിധികളുള്ള വാര്‍ഡുകളെ ഫണ്ട് വിനിയോഗത്തിലും പദ്ധതികളിലും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം … Read More

ടി.വിക്രം ഉത്തരമേഖലാ ഐ.ജിയായി ചുമതലയേറ്റു.

  കോഴിക്കോട്: ഉത്തരമേഖലാ പോലീസ് ഐ.ജിയായി ടി.വിക്രം ചുമതലയേറ്റു. കോഴിക്കോട്ടെ ഓഫീസില്‍ ബുധനാഴ്ച്ചയാണ് ഇദ്ദേഹം ചാര്‍ജെടുത്തത്. ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്ക് സ്ഥലംമാറിയ അശോക് യാദവില്‍ നിന്നാണ് ടി.വിക്രം ചുമതലയേറ്റെടുത്തത്. ചാര്‍ജെടുത്ത ഉടന്‍തന്നെ തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളിലെ ഉന്ത ഉദ്യോഗസ്ഥരുടെ യോഗത്തിലും അദ്ദേഹം … Read More

70 വരെ തുടരാന്‍ ഇടക്കാല ഉത്തരവ്-മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ആശ്വാസം-

  പരിയാരം: അറുപത്തിരണ്ട് കഴിഞ്ഞാല്‍ പറഞ്ഞുവിടാന്‍ പറ്റില്ലെന്ന് ഹൈക്കോടതി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 62 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കണ്ണൂര്‍ തളാപ്പ് സ്വദേശിയും മെഡിക്കല്‍ കോളേജ് പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോക്ടറുമായ ഡോ.വി.വി.രാധാകൃഷ്ണനാണ് ഇത് … Read More

മരം മുറിക്കാനുണ്ടോ-മരം–ദേശീയപാതക്കാര്‍ റെഡിയാണേ—

തളിപ്പറമ്പ്: പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ നല്‍കിയപോലെ ദേശീയപാത അധികൃതര്‍. ശിഖരങ്ങള്‍ മുറിക്കാന്‍ മാത്രം ആവശ്യപ്പെട്ടപ്പോഴാണ് മരം തന്നെ മുറിച്ച് നല്‍കി ദേശീയപാതക്കാര്‍ കഴിവ് തെളിയിച്ചത്. വര്‍ഷങ്ങളായി തളിപ്പറമ്പ് ദേശീയപാതയില്‍ ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് തണലേകി നിന്ന മഴമരമാണ് ഇന്ന് … Read More

പതിനായിരം പിഴ-അനധികൃത പന്നിഫാം അനുവദിക്കില്ലെന്ന് പഞ്ചായത്ത്-

പിലാത്തറ:കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ പൊള്ളാളത്ത് കെ.ജെ.ജോസഫിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചു വരുന്ന പന്നിഫാമിനെതിരെ നടപടി. പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദര്‍ശിച്ച് ഫാം അനധികൃതമാണെന്നും മാലിന്യപ്രശ്‌നമുണ്ടാക്കുന്നുവെന്നും കാണിച്ച് പതിനായിരം രൂപ പിഴയിട്ടു. യാതൊരുവിധ ലൈസന്‍സോ, നിയമാനുസൃത … Read More

കുഞ്ഞിമംഗലം ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണം നാളെ

പിലാത്തറ: കുഞ്ഞിമംഗലം ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണം നാളെ. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് പിലാത്തറ ഗോള്‍ഡന്‍ ഗ്രീന്‍സില്‍ നടക്കും. ചടങ്ങ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.സുചിത്ര സുധീര്‍ ഉദ്ഘാടനം ചെയ്യും . ഭാരവാഹികള്‍: ഡോ.രജന രവീന്ദ്രന്‍ (പ്രസി.) നിസ സുരേഷ് (സെക്ര.) … Read More

ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിച്ചു-പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പരിയാരം: കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കരിദിനം ആചരിച്ചു. ഡോക്ടര്‍മാരുടെ ആഗിരണ പ്രക്രിയ ഉടന്‍ പൂര്‍ത്തിയാക്കുക. ശമ്പള വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക അര്‍ഹമായ എല്ലാ സേവന വേതന വ്യവസ്ഥകളും ഉറപ്പുവരുത്തുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കരിദിനം ആചരിച്ചത്. ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് … Read More

10 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍-

തളിപ്പറമ്പ്: പത്ത്കുപ്പി ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. പെരുമ്പടവില്‍ നടത്തിയ പരിശോധനയില്‍ വെള്ളോറ സ്വദേശി സജോ ഏബ്രഹാമാണ്(42) അറസ്റ്റിലായത്. പെരുമ്പടവ്-കുറ്റൂര്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ നെല്യാട് വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ … Read More