ഊമക്കുയിലിന്റെ 41-ാം പിറന്നാള്‍ ആഗസ്റ്റ്-19.
പാട്ടുകള്‍ കൊണ്ട് മാത്രം സൂപ്പര്‍ഹിറ്റായി സിനിമകളിലൊന്നാണ് ബാലുമഹേന്ദ്ര ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഓളങ്ങള്‍. ഒ.എന്‍.വി-ഇളയരാജ ടീമിന്റെ കുളിരാടുന്നു മാനത്ത്, തുമ്പീവാ തുമ്പക്കുടത്തില്‍, വേഴാമ്പല്‍ കേഴും വേനല്‍ കുടീരം എന്നീ ഗാനങ്ങള്‍ ഇന്നും ഒരു ഗൃഹാതുരത്വം പോലെ മലയാളിയുടെ മനസിലുണ്ട്. … Read More
