ജിഷ്ണു പോലീസ് ജീപ്പ് കയ്യിലെടുക്കും—

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: വെറും മുന്നൂറ് ഗ്രാം തൂക്കത്തില്‍ തളിപ്പറമ്പ് പോലീസിന്റെ ബൊലേറോ ജീപ്പുമായി ജിഷ്ണു സുകുമാരന്‍. കോവിഡ് കാലത്ത് ആരംഭിച്ച വലിയ ചെറിയരൂപങ്ങളുടെ നിര്‍മ്മാണത്തോടുള്ള താല്‍പര്യമാണ് പോലീസ് ജീപ്പ് നിര്‍മ്മിക്കാന്‍ പ്രേരകമായതെന്ന് ജിഷ്ണു പറയുന്നു. പന്നിയൂര്‍ ഇടുകുഴി സ്വദേശി 26 കാരനായ … Read More

തൃച്ചംബരം ക്ഷേത്രോല്‍സവം–ചുമതല വളയിട്ടകൈകളില്‍

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവ നടത്തിപ്പ് ഇത്തവണ വനിതയുടെ കൈയില്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ടി.ടി.കെ ദേവസ്വം ഓഫീസില്‍ റിക്കാര്‍ഡ് കീപ്പര്‍ തസ്തികയില്‍ ജോലിചെയ്തുവരുന്ന പി.കൃഷ്ണകുമാരിക്കാണ് ക്ഷേത്രോല്‍സവത്തിന്റെ പൂര്‍ണ ചുമതല ദേവസ്വം നല്‍കിയിരിക്കുന്നത്. ക്ഷേത്രചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതക്ക് ഈ … Read More

ഒരു കോടി 33 ലക്ഷം–ഇത് സജീവവിജയത്തിന്റെ ക്ലൈമാക്‌സ്-

പരിയാരം: ഒരുകോടി 33 ലക്ഷം രൂപ പരിയാരം പഞ്ചായത്ത് ഫണ്ടിലേക്ക് വരാന്‍പോകുന്നത് പി.വി.സജീവന്റെ ജാഗ്രതയില്‍. ഒന്‍പത് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കെ.കെ.എന്‍.പരിയാരം വായനശാല കമ്മറ്റി വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ച ദേശീയപാത അധികൃതരുടെ നഷ്ടപരിഹാരതുക പഞ്ചായത്ത് ഫണ്ടിലേക്ക് എത്താന്‍പോകുന്നത്. 2013 ല്‍ അന്നത്തെ … Read More

തളിപ്പറമ്പിന് അഭിമാനമായി വനിതാരത്‌നം പുരസ്‌ക്കാരനിറവില്‍ ഡോ.യു.പി.വി.സുധ

തളിപ്പറമ്പ്:കേരള സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാര നിറവില്‍ ഡോ.യു.പിവി സുധ (49) നാട്ടിനാകെ അഭിമാനമായി മാറി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് തൃച്ചംബരം സ്വദേശിനിയാണ് സുധ. ഏഴോം കൊട്ടിലയിലെ അധ്യാപക ദമ്പതിമാരായ എം. വി.ഗോവിന്ദന്‍ യു.പി.വി യശോദ എന്നിവരുടെ മൂന്നുമക്കളില്‍ മൂത്തയാളാണ് ഇവര്‍. കൊട്ടില … Read More

മുഴക്കുന്നില്‍ മാര്‍ച്ച് ആറിന് നന്ദികേശ്വര ഉല്‍സവം-കാരൈക്കുടി മണി പങ്കെടുക്കും.

മുഴക്കുന്ന്: ഒരു സംഗീത കച്ചേരി പൂര്‍ണ്ണമാകണമെങ്കില്‍ മൃദംഗം വേണം. ജീവന് ഓക്‌സിജന്‍ വേണ്ടതു പോലെയാണ് സംഗീതത്തിന് ലയം. മൃദംഗത്തിന്റെ ആധാരം ശ്രുതിയും ലയവുമാണ്. ഇത് പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല. ഇന്ന് മൃദംഗത്തിനു ലോക പ്രശസ്തി നേടി കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള മൃദംഗ വിദ്വാന്‍ … Read More

ഔഷധ വിജ്ഞാനവ്യാപന കേന്ദ്രം വീണ്ടും സന്ദര്‍ശകര്‍ക്കായി ഒരുങ്ങി

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഔഷധസസ്യങ്ങളുടെ തിരിച്ചറിയിലിനായി ഇനി എവിടെയും അലയേണ്ട, പരിയാരം ഔഷധി വിജ്ഞാനവ്യാപന കേന്ദ്രം പൂര്‍ണതോതിയില്‍ പ്രവര്‍ത്തനം തുടങ്ങി. 2017 ജൂണ്‍ 24 ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേന്ദ്രം കനത്ത കാറ്റിലും മഴയിലും നശിച്ചതിനെതുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. നാല്‍പ്പത്തിരണ്ട് … Read More

ചെടികളുടെ മികവുറ്റ വളര്‍ച്ചക്ക് പച്ചിലവള കമ്പോസ്റ്റുമായി ഫോറസ്റ്റ് സെന്‍ട്രല്‍   നഴ്‌സറി

കരിമ്പം.കെ.പി.രാജീവന്‍ ചെറുവാഞ്ചേരി: തൈകള്‍ക്ക് വിശിഷ്ടമായ പോഷണം ഉറപ്പുനല്‍കുന്ന പച്ചില കമ്പോസ്റ്റുമായി വനം വകുപ്പിന്റെ സെന്‍ട്രല്‍ നേഴ്‌സറി. കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ നേഴ്‌സറിയില്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ പച്ചിലവളം മാത്രമാണ്. ആഗസ്ത്-സപ്തംബര്‍ മാസങ്ങളിലാണ് ഒരുവര്‍ഷത്തേക്കാവശ്യമായ വളം നിര്‍മ്മാണം … Read More

പുതിയ കതിരൂര്‍ ഗുരുക്കന്‍മാര്‍ക്കായി കളരിപ്പയറ്റ് അക്കാദമി വരുന്നു–

കതിരൂര്‍: കളരിപ്പയറ്റ് കാണാനും പഠിക്കാനും ലോകം ഇനി കതിരൂരിലേക്കെത്തും. ആയോധന കലകളില്‍ ഏറ്റവും പ്രധാനപ്പെട്ട കളരിപ്പയറ്റ് അഭ്യസിക്കാനും കൂടുതല്‍ മനസ്സിലാക്കാനും കതിരൂര്‍ പൊന്ന്യത്ത് ഏഴരക്കണ്ടത്തില്‍ കളരി അക്കാദമി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കതിരൂര്‍ ഗ്രാമ പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാറിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും … Read More

ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി–ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍–ഇവരാണ് ട്രബിള്‍ഷൂട്ടേഴ്‌സ്

തളിപ്പറമ്പ്: തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സിയുടെ സന്ദര്‍ഭോചിതമായ ഇടപെടലും പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എടുത്ത യുക്തിസഹവും കര്‍ശനമായ നിലപാടുകളുമാണ് ഇന്നലെ മുതല്‍ നടന്നുവന്ന ബസ്‌സമരം പിന്‍വലിക്കാന്‍ കാരണമായത്. ഇന്നലെ ബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ ജില്ലാ ഭരണകൂടവും പോലീസും അയഞ്ഞ സമീപനം സ്വീകരിച്ചത് ഇന്ന് … Read More

സോമയാഗത്തിനൊരുങ്ങുന്നു; വേദഗ്രാമമായ കൈതപ്രം

കരിമ്പം.കെ.പി.രാജീവന്‍- കൈതപ്രം: മനുഷ്യനെ ദേവതുല്യനാക്കി ഉയര്‍ത്തുന്ന യാഗങ്ങളില്‍ ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനയാഗമായ സോമയാഗത്തിന് വേദഭൂമിയായ കൈതപ്രം ഗ്രാമമൊരുങ്ങുന്നു. സ്മാര്‍ത്തകര്‍മ്മങ്ങളായ ഷോഡശക്രിയകള്‍ക്ക് ശേഷം ഗൃഹസ്ഥനായ ബ്രാഹ്മണനാണ് ശ്രൗതകര്‍മ്മമായ യാഗങ്ങള്‍ ചെയ്യേണ്ടത്. സോമയാഗം ചെയ്ത് സോമയാജിയാവുന്ന ഗൃഹസ്ഥനും ഭാര്യയും ജീവിതാവസാനം വരെ ത്രേതാഗ്‌നി … Read More