നരീക്കാംവളളിയിലെ സി.കെ.യശോദ (69)നിര്യാതയായി.
പിലാത്തറ: നരീക്കാംവളളിയിലെ സി.കെ.യശോദ (69)നിര്യാതയായി.
പരേതനായ കുണ്ടിലെ പുരയില്‍ കണ്ണന്‍-സി.കെ.പാറു ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ്: പരേതനായ മൂലകോവില്‍ ഗംഗാധരന്‍.
മക്കള്‍: ഷെറിന്‍, ഷെര്‍ലി, ഷെജിന്‍.
മരുമക്കള്‍: ഗിനിഷ (അഞ്ചരക്കണ്ടി ),ചന്ദ്രഹാസന്‍ (ചെമ്പേരി), ഹര്‍ഷ (കാസര്‍ഗോഡ്).
സഹോദരങ്ങള്‍: കുഞ്ഞികണ്ണന്‍, (പ്രാപ്പൊയില്‍), നളിനി(തട്ടുമ്മല്‍), പ്രഭാകരന്‍(കുന്നരു), മുകുന്ദന്‍(കുറ്റൂര്‍).
ശവസംസ്‌ക്കാരം 24 (വെള്ളിയാഴ്ച്ച) വൈകുന്നേരം നാലിന് കടന്നപ്പള്ളി സമുദായ ശ്മശാനത്തില്‍