Skip to content
  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News

BREAKING NEWS

സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയുടെ 1.42,000 രൂപ തട്ടിയെടുത്തു.

ഖാദിസൗഭാഗ്യ തളിപ്പറമ്പില്‍ ഓണം ഖാദിമേള ആഗസ്റ്റ്-6 മുതല്‍.

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷനാളെ

കാന്‍സര്‍ രോഗിയായ വയോധികയോട് ക്രൂരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.

നടന്നുപോകുകയായിരുന്ന വീട്ടമ്മയെ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.

കളഞ്ഞു കിട്ടിയ അരലക്ഷം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ചു.

വീടിന്റെ വയറിംഗിന് സ്ഥാപിച്ച 38,000 രൂപയുടെ ചെമ്പുകമ്പികള്‍ മോഷ്ടിച്ചു.

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 101 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ്അറസ്റ്റില്‍

ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം

ബിവറേജ് ഔട്ട്‌ലറ്റ്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചു

  • facebook
  • twitter
  • linkedin
  • instagram
Kannur Online News

Kannur Online News

വാർത്തകളിലെ വാസ്തവങ്ങൾ മറയില്ലാതെ

  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News
Wednesday, August 05, 2026
ജില്ലാ വാർത്തകൾ

സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു.

Kannur News June 5, 2025

കണ്ണൂര്‍: ജൂലൈ നാല്, അഞ്ച്, ആറ് തിയ്യതികളിലായി കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

കണ്ണൂര്‍ എന്‍.ഇ.ബാലറാം സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ സി പി ഐ ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരി സംസ്ഥാന കൗണ്‍സിലംഗം സി.എന്‍.ചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു

ചടങ്ങില്‍ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം സി.പി.ഷൈജന്‍, ജില്ലാ അസി.സക്രട്ടറിമാരായ എ.പ്രദീപന്‍, കെ.ടി.ജോസ്, ജില്ലാ എക്‌സിക്യൂൂട്ടീവംഗങ്ങളായ എന്‍.ഉഷ, പി.കെ.മധുസൂദനന്‍, താവം ബാലകൃഷ്ണന്‍, അഡ്വ.പി അജയകുമാര്‍, അഡ്വ വി.ഷാജി, കെ വി ബാബു, മുന്‍ ജില്ലാ സെക്രട്ടറി സി. രവീന്ദ്രന്‍, സി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

പരിയാരം സ്വദേശി എസ്.എ.വില്‍സണ്‍ ആണ് ലോഗോ രൂപകല്പന ചെയ്തത്.

cpikannurnewslogo

Post navigation

പരസ്യമദ്യപാനത്തെ എതിര്‍ത്ത യുവാവിന് മര്‍ദ്ദനം
ആയിപ്പുഴ പെണ്‍വാണിഭക്കേസ് 2-ാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.
വാർത്തകൾ

സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയുടെ 1.42,000 രൂപ തട്ടിയെടുത്തു.

admin3 August 4, 2026
വാർത്തകൾ

ഖാദിസൗഭാഗ്യ തളിപ്പറമ്പില്‍ ഓണം ഖാദിമേള ആഗസ്റ്റ്-6 മുതല്‍.

admin3 August 4, 2026
വാർത്തകൾ

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷനാളെ

admin3 August 4, 2026
വാർത്തകൾ

കാന്‍സര്‍ രോഗിയായ വയോധികയോട് ക്രൂരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.

admin3 August 4, 2026
വാർത്തകൾ

നടന്നുപോകുകയായിരുന്ന വീട്ടമ്മയെ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.

admin3 August 4, 2026
admin3 August 4, 2026

സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയുടെ 1.42,000 രൂപ തട്ടിയെടുത്തു.

admin3 August 4, 2026

ഖാദിസൗഭാഗ്യ തളിപ്പറമ്പില്‍ ഓണം ഖാദിമേള ആഗസ്റ്റ്-6 മുതല്‍.

admin3 August 4, 2026

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷനാളെ

admin3 August 4, 2026

കാന്‍സര്‍ രോഗിയായ വയോധികയോട് ക്രൂരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.

admin3 August 4, 2026

നടന്നുപോകുകയായിരുന്ന വീട്ടമ്മയെ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.

LABELS

Proudly powered by WordPress | Theme: FreeNews | By ThemeSpiral.com.