ഇ.കെ.ഗോവിന്ദന് നമ്പ്യാര്‍ അനുസ്മരണം
പരിയാരം:കോണ്‍ഗ്രസ് നേതാവുംമാധ്യമപ്രവര്ത്തകനുമായ ഇ.കെ.ഗോവിന്ദന് നമ്പ്യാരുടെ നാലാം ചരമവാര്‍ഷിക ദിനാത്തില് പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
പി.വി.ഗോപാലന് അധ്യക്ഷത വഹിച്ചു.
പയ്യരട്ട നാരായണന്, ഇ.വിജയന് മാസ്റ്റര്‍, ഐ.വി.കുഞ്ഞിരാമന്, സുരേഷ് പാച്ചേനി, വി.വി.സി.ബാലന്, വി.കുഞ്ഞപ്പന്, സി.സുരേന്ദ്രന്, പ്രമോദ് മുടിക്കാനം, എം.വി.രാജന്, കെ.വി.സുരാജ്, കെ.വി.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
