Skip to content
തളിപ്പറമ്പ്: മൂന്നംഗ ശീട്ടുകളിസംഘം അറസ്റ്റില്‍.
പന്നിയൂര്‍ റേഷന്‍ കടക്ക് സമീപത്തുവെച്ചാണ് പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന ഇവരെ പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പൂമംഗലം സ്വദേശികളായ വി.പി.ഗോവിന്ദന്‍(65), ഇ.പി.വിനീഷ്(46), കെ.ബാബു(60) എന്നിവരെയാണ് വൈകുന്നേരം 6.50 ന് പിടികൂടിയത്.
ഇവരില്‍ നിന്ന് 6440 രൂപയും പോലീസ് പിടിച്ചെടുത്തു.