പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. കാമുകനോടൊപ്പം പോയതായി സൂചന.

പെരിങ്ങോം: കീര്‍ത്തനരാജ് സായന്തിന്റെ കൂടെ പോയതായി പരാതി, പെരിങ്ങോം പോലീസ് കേസെടുത്തു.

ആലപ്പടമ്പിലെ രാജേഷിന്റെ മകള്‍ കീര്‍ത്ത രാജ്(18)നവെ ഇന്നലെ രാവിലെ 9.15 നാണ് കാണാതായത്.

കുഞ്ഞിമംഗലത്തെ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നതായി പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്.

തിരികെ വരാത്തതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പെരിങ്ങോം പോലീസില്‍ പരീാതി നല്‍കിയത്

വൈപ്പിരിയത്തെ സായന്തിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്ന് അമ്മ ടി.വി.ഹിമ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.