മധ്യവയസ്‌ക്കയെ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആലക്കോട്: മധ്യവയസ്‌ക്കയെ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വെള്ളാട്ടെ കുറ്റിയാനിമറ്റത്തില്‍ വീട്ടില്‍ ജോളി ജോണിയെയാണ്(60) ഇന്ന് രാവിലെ വീടിന് പിറകിലെ റബ്ബര്‍മരത്തില്‍ സാരിയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ശവസംസ്‌ക്കാരം പിന്നീട് നടക്കും.