ശിഹാബുദ്ദീന്‍ പൊയ്തുംകടവിന്റെ ഉമ്മ നിര്യാതയായി.
വളപട്ടണം: പ്രമുഖ കഥാകൃത്ത് ശിഹാബുദീന്‍ പൊയ്തുംകടവിന്റെ ഉമ്മ പൊയ്തുംകടവ് ഭാരത് പ്ലൈവുഡ്‌സിന് സമീപത്തെ കദീജ (80) നിര്യാതയായി.
സി.പി.ഇബ്രാഹിമിന്റെ ഭാര്യയാണ്.
മറ്റ് മക്കള്‍: ഷംസുദ്ദീന്‍, മുനീര്‍, ഷഫീഖ്, ബഷീര്‍, ഫാത്തിബി.
മരുമക്കള്‍: നജ്മ, ഹസീന, ആയിഷ, ശംസിയ, ഹസ്‌ന, നാസര്‍.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം ഇന്ന് നടക്കും.