തളിപ്പറമ്പ്: തേറളായി ഏരിയ മുസ്ലിംലീഗ് സമ്മേളനവും തേറളായി ദ്വീപിന്റെ സമഗ്രവികസനത്തിന്ന് നേതൃത്വം നല്‍കിയ പൊതുപ്രവര്‍ത്തകന്‍ മുസാന്‍ കുട്ടിക്ക് നാടിന്റെ ആദരവും തേറളായിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ സജീവ് ജോസഫ് എം.എല്‍.എ, അബ്ദുല്‍ കരീം ചേലേരി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, അള്ളാംകുളം മഹമ്മൂദ്, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ പി.കെ സുബൈര്‍, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ മുഹമ്മദ്, ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഇ.വി രാമകൃഷ്ണന്‍,