Skip to content
തലശേരി: പൊന്ന്യം കുണ്ടുചിറ ഉല്ലാസ്മുക്ക് ലക്ഷ്മിപ്രഭയില്‍ ഒ.സി.നാരായണിക്കുട്ടി(86) നിര്യാതയായി.
സംസ്കാരം ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 5 ന് വീട്ടുവളപ്പില്‍.
റിട്ട. ഡപ്യൂട്ടി കളക്ടര്‍ പരേതനായ പി.സി.ബാലകൃഷ്ണന് നായരുടെ ഭാര്യയാണ്.
റിട്ട. അധ്യാപകന് പരേതനായ ചെറിയത്ത് രാമുണ്ണി നായരുടെയും പരേതയായ ഒ.സി.ജാനകിഅമ്മയുടെയും മകളാണ്.
മക്കള്‍: ഒ.സി.മോഹന്‍രാജ് (മുന്‍ യൂണിറ്റ് ചീഫ് , കേരളകൗമുദി, കണ്ണൂര്‍), ആനന്ദകൃഷ്ണന്, ലക്ഷ്മിക്കുട്ടി.
മരുമക്കള്‍: വി.ഷീജ (അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി,കണ്ണൂര്‍-2), വിനോദ് നായര്‍(ദുബായ്) .
സഹോദരങ്ങള്‍: ഒ.സി.ശ്രീനാഥ് (റിട്ട.സൂപ്രണ്ട്, ഡി.ഡി.ഇ ഓഫീസ്, കണ്ണൂര്‍),ഒ.സി.ഇന്ദിര, ഒ.സി.ജയശ്രീ, പരേതരായ ഒ.സി.അപ്പക്കുട്ടി( ഹെഡ് ക്ലാര്‍ക്ക്, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം) ഒ.സി.ഗോവിന്ദന്‍കുട്ടി(റിട്ട. അധ്യാപകന്, ചുണ്ട ങ്ങാപ്പൊയില്‍ ഗവ. ഹൈസ്ക്കൂള്).