മന്നയില്‍ റജിലയുടെ തേരോട്ടം

നിലവിലുള്ള നഗരസഭയില്‍ സയ്യിദ് നഗറില്‍ നിന്ന് വിജയിച്ച് നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന പി.റജിലക്ക്(38)ഇത് രണ്ടാമൂഴമാണ്.

മന്ന-16-ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്.

സി.പി.എമ്മിലെ മൂശാരി വീട്ടില്‍ രമയാണ്(68)എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

ആകെ വോട്ടര്‍മാര്‍ 1126.

പോളിംഗ് സ്‌റ്റേഷന്‍ സീതീസാഹിബ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ തെക്കുഭാഗം.