കരിപ്പൂലിലെ കെ.ജെസി നിര്യാതയായി.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് വെള്ളിക്കീല്‍ സെന്റ്‌തോമസ് സെമിത്തേരിയില്‍.

തളിപ്പറമ്പ്: കരിപ്പൂല്‍ മേരിമാത കുടുബയൂണിറ്റിലെ പരേതനായ തളിയില്‍ വാസുവിന്റെ ഭാര്യ കെ.ജെസി [62] നിര്യാതയായി.

മക്കള്‍: ഷിബു, ഷിജു (ഡ്രൈവര്‍ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്).

മരുമക്കള്‍: ജിജി, രാജി മരിയ (സൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് തളിപ്പറമ്പ്).

സഹോദരങ്ങള്‍: ശാന്ത, നാരായണന്‍, ഹരിദാസന്‍, പരേതനായ മധുസൂദനന്‍.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് വെള്ളിക്കീല്‍ സെന്റ്‌തോമസ് സെമിത്തേരിയില്‍.