തൃച്ചംബരം പ്ലാത്തോട്ടത്തെ കോട്ടത്ത് വീട്ടില്‍ ലക്ഷ്മി അമ്മ (80) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ഛംബരം പ്ലാത്തോട്ടത്തിലെ പരേതനായ ചെറിയ വീട്ടില്‍ കൃഷ്ണന്‍ നായരുടെ (റിട്ടയേര്‍ഡ് ആര്‍മി).

ഭാര്യ:  ഇരിങ്ങലിലെ കോട്ടത്ത് വീട്ടില്‍ ലക്ഷ്മി അമ്മ (80) നിര്യാതയായി.

മക്കള്‍: ഭാനുമതി, രമേശന്‍ (റിട്ടയേര്‍ഡ് ആര്‍മി, റിട്ടയേര്‍ഡ് പോലീസ്), പ്രസന്ന (പിലിക്കോട്), സുരേശന്‍ (റിട്ടയേര്‍ഡ് ആര്‍മി).

മരുമക്കള്‍ : നാരായണന്‍ തൃച്ഛംബരം (റിട്ടയേര്‍ഡ് ആര്‍മി), നാരായണന്‍ പിലിക്കോട് (റിട്ടയേര്‍ഡ് ആര്‍.എം.പി), ബിന്ദു (വേളം), ബീന (ടീച്ചര്‍, കോയിപ്ര).

സഹാേദരങ്ങള്‍: കൃഷ്ണന്‍ (പട്ടുവം), കരുണാകരന്‍ (റിട്ട. എഞ്ചിനീയര്‍, ബി.എസ്.എന്‍.എല്‍), പ്രഭാകരന്‍ (ഇരിങ്ങല്‍), രുഗ്മിണി (പാലകുളങ്ങര), മുകുന്ദന്‍ (മുംബൈ), കമലാക്ഷന്‍ (ദുബൈ), വിജയന്‍ (മുംബൈ).

സംസ്‌കാരം നാളെ (21/05/2023 ഞായര്‍) രാവിലെ 10.00 മണിയ്ക്ക് കോട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍.