ചരമം ലിസി പോള്‍(48)നിര്യാതയായി. Kannur News October 11, 2023 കരിമ്പം: കരിമ്പം ഒറ്റപ്പാലനഗറിലെ ലിസി പോള്‍ (48) നിര്യാതയായി. മാതാവ്: ഏലിക്കുട്ടി. മക്കള്‍: ലനീഷ്, ലിയ മരിയ. സഹോദരന്‍: മാത്യു പോള്‍. സംസ്‌കാരം: ഇന്ന് വൈകുന്നേരം പുഷ്പഗിരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.