ജില്ലാ വാർത്തകൾ മാമാനിക്കുന്നില്‍ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി. Kannur News October 9, 2023 ഇരിക്കൂര്‍: പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോര്പറേഷന് ഡയരക്ടര്‍ കെ.സി.സോമന് നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.