മട്ടന്നൂരില്‍ എല്‍.ഡി.എഫ്‌

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ എല്‍.ഡി.എഫ് തന്നെ.
ആകെയുള്ള 35 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 21  ലും യു.ഡി.എഫ് 14 ലും വിജയിച്ചു.

രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായിരിക്കയാണിവിടെ.

ചരിത്രത്തിലില്ലാത്ത നിലയില്‍ ഇവിടെ വോട്ട് ശതമാനം ഉയര്‍ന്നിരുന്നു.