ഭര്‍തൃമതിയെ കുട്ടികളോടൊപ്പം കാണാതായി, കാമുകനോടൊപ്പം പോയതായി സൂചന.
പരിയാരം: യുവതിയെ രണ്ട് മക്കളോടൊപ്പം കാണാതായതായി പരാതി.
പോലീസ് അന്വേഷണം തുടങ്ങി.
ചെറുവിച്ചേരിയിലെ ധനുഷ(26)നെയാണ് കാണാതായത്.
ഒന്‍പതും നാലും വയസുള്ള മക്കളുമായാണ് 29 ന് രാത്രി കാണാതായത്.
ഭര്‍ത്താവ് കൂവേരി സ്വദേശി ഷാജിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
കൂവേരിയിലെ സുജില്‍ എന്നയാളോടൊപ്പം പോയതായാണ് സംശയിക്കുന്നത്.
ഇവരുടെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.
എറണാകുളം ഭാഗത്ത് ഉള്ളതായാണ് സൂചന.
