പി.പി.നൂറുദ്ദീന്‍ ഹാജി(80) നിര്യാതനായി.
തലശേരി: മൈസൂരിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ പൊന്ന്യംപാലം പി.എം.മുക്കില്‍ നൂര്‍മന്‍സിലില്‍ പി.പി.നൂറുദ്ദീന്‍ ഹാജി (80) നിര്യാതനായി.
മൈസൂര്‍ റഹ്‌മാനിയ ഹോട്ടല്‍ ഉടമയായിരുന്നു.
മൈസൂര്‍-കേരള ജമാഅത്ത് കമ്മിറ്റി സ്ഥാപകരിലൊരാളും ദീര്‍ഘകാലം മൈസൂര്‍ മലബാര്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു.
പൊന്ന്യംപാലം ജുമാ മസ്ജിദ് കമ്മിറ്റി ട്രഷററായും പ്രവര്‍ത്തിച്ചു.
ഭാര്യമാര്‍: പരേതരായ ടി. കെ.ഫാത്തിമ ഹജ്ജുമ്മ, സി.വി.മറിയു ഹജ്ജുമ്മ.
മക്കള്‍: ആയിഷ ( ആറാം മൈല്‍), സൈനബ, അബ്ദുളള (മൈസൂര്‍), ഉമ്മുകുല്‍സു, റുഖിയ, അബ്ദുല്‍ സലാം, സുഹറ (മൈസൂര്‍), മുനീറ (ചെണ്ടയാട് ).
മരുമക്കള്‍: കെ അബ്ദുള്ള ഹാജി, പി.എം.അഷ്‌റഫ് ( മാധ്യമ പ്രവര്‍ത്തകന്‍, ബ്യൂറോ ചീഫ് സായാഹ്നം ന്യൂസ് പ്ലസ് ), എം.വി.അബ്ദുല്‍ റഹ്‌മാന്‍ ( കെന്‍സ് ), കെ അഫ്‌സല്‍ (മൈസൂര്‍), ബഷീര്‍ (കുവൈറ്റ് ), പരേതനായ യൂസഫ് (പാറാല്‍).
ഖബറടക്കം ഇന്ന് ( ബുധനാഴ്ടിട) വൈകുന്നേരം 5 മണിക്ക് പൊന്ന്യംപാലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.