നദാലിയരനിയുടെ പുഞ്ചിരിക്ക് ആരാണ് ഒന്നാം സ്ഥാനം കൊടുക്കാത്തത്–

ചക്കരക്കല്ല്: പുഞ്ചിരിമല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി നദാലിയരനി.

ഗ്രാന്മ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ അഗ്രി ഫെസ്റ്റിന്റെ ഭാഗമായി ചക്കരക്കല്ലില്‍ നടത്തിയ പുഞ്ചിരി മല്‍സരത്തിലാണ് ഈ മൂന്നരവസുകാരി കൊച്ചുമിടുക്കി ഒന്നാം സ്ഥാനം നേടിയത്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സ്റ്റാഫ്‌നേഴ്‌സ് മക്രേരി ഓര്‍മ്മ നിവാസില്‍  ശരണ്യയുടേയും രനീഷിന്റെയും  മകളാണ് നദാലിയരനി.