ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല—–പതിനഞ്ച്
പരിയാരം: ഒന്നല്ല, രണ്ടല്ല, മൂന്നല്ല–പതിനഞ്ചിനം ചീരകളുമായി നാഗാര്‍ജുന്‍. ഔഷധങ്ങളുടെ കലവറയായ പൊന്നങ്കണ്ണിച്ചീര, ഇലക്കറിയികളിലെ ചക്രവര്‍ത്തിയായ ചക്രവര്‍ത്തിച്ചീര, വേലിയില്‍ പടര്‍ന്ന് പാടങ്ങള്‍ക്ക് സംരക്ഷണഭിത്തിയൊരുക്കുന്ന വഷളച്ചീര—തീര്‍ന്നില്ല പതിനഞ്ചിലധികം ചീരയെ പരിചയപ്പെടാം പരിയാരം മെഡിക്കല്‍ കോളജിനു സമീപത്തെ ഈ ചീര തോട്ടത്തില്‍. സര്‍വ്വസാധാരണമായ ചുവന്ന ചീര, … Read More
