ശക്തിപ്രകടനം ഒഴിവാക്കി- ചുവപ്പുസന്നദ്ധപ്രവര്‍ത്തകരുടെ മാര്‍ച്ച് റോഡിന്റെ ഒരുവശത്തുകൂടി മാത്രം. മാതൃകയാവുന്ന സി.പി.എം സമ്മേളനം
തളിപ്പറമ്പ്: മുപ്പത് വര്‍ഷത്തിന് ശേഷം തളിപ്പറമ്പില്‍ നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് നിരവധി പ്രത്യേകതകള്‍. തളിപ്പറമ്പ് നഗരത്തിന്റെ സൗകര്യക്കുറവ് പരിഗണിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കേണ്ട ശക്തിപ്രകടനം വേണ്ടെന്നുവെച്ചതായി ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. … Read More
