പരിയാരത്ത് ഏഴ് കേസുകള്‍- തളിപ്പറമ്പില്‍ പോലീസ് ഇടപെട്ടു.
പരിയാരം: പുതുവല്‍സരാഘോഷം, നിയന്ത്രണങ്ങല്‍ ലംഘിച്ചതിന് പരിയാരം പോലീസ് പരിധിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഹരീഷ്, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്: തളിപ്പറമ്പ് മാന്തംകുണ്ടില്‍ ഇരു വിഭാഗങ്ങള്‍ … Read More