ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ജന്മദിനാഘോഷം നടാടെ കൊച്ചിയില്‍ .
കൊച്ചി: ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന്റെ 83-ാം ജന്മദിനം ജനുവരി 10 ചൊവ്വാഴ്ച്ച കൊച്ചിയില്‍ ഇദംപ്രഥമമായി കൊണ്ടാടുന്നു. യേശുദാസ് അക്കാദമിയാണ് സംഘാടകര്‍. എറണാകുളം പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ് ജന്മദിനാഘോഷവേദിയാകുന്നത്. രാവിലെ 10-ന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി യേശുദാസിന്റെ ഏറ്റവും പുതിയ പ്രണയ … Read More