നാല് ചാക്കുകളില്‍ മാഹിമദ്യം

തളിപ്പറമ്പ്: കുറ്റിക്കാടുകളില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയില്‍ 88 കുപ്പി പുതുച്ചേരി മദ്യം കണ്ടെത്തി. ചൊറുക്കള-മുയ്യം റോഡില്‍ ബൂസ്വിരി ഗാര്‍ഡന്‍ സൗത്ത് സ്ട്രീറ്റ് നമ്പര്‍-2 ല്‍ മിച്ചഭൂമിയിലെ കുറ്റിക്കാട്ടില്‍ നാല് ചാക്കുകളിലായി സൂക്ഷിച്ച 44 ലിറ്റര്‍ മദ്യമാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം കണ്ടെടുത്തത്. … Read More