മരംമാഫിയയുടെ ഭീഷണിയില്‍ താലൂക്ക് ഓഫീസ് വളപ്പിലെ അൂര്‍വ്വമായ ആവല്‍മരം.
തളിപ്പറമ്പ്: ആവല്‍മരം കൂടി മുറിച്ചെടുക്കാന്‍ ശ്രമംനടത്തി മരംമാഫിയ. പുതിയ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ 40 സെന്റ് ഭൂമിയില്‍ നിന്നും തേക്ക് ഉള്‍പ്പെടെ 11 മരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി. താലൂക്ക് ഓഫീസ് വളപ്പിന്‍രെ വടക്കുകിഴക്കേ അതിരില്‍ പഴയ … Read More
