ബസ്സില്‍ ഉപജീവനം തേടിയ ഖാദറിന്റെ അന്ത്യവും ബസ്സില്‍ തന്നെ.
പരിയാരം: ബസ്സില്‍ ഉപജീവനമാര്‍ഗ്ഗം തേടിയ അബ്ദുല്‍ഖാദറിന്റെ അന്ത്യവും ബസില്‍ തന്നെ. ദീര്‍ഘകാലമായി കണ്ണൂര്‍ ജില്ലയിലെ വിവിധ ബസ്റ്റാന്റുകളില്‍ ചീര്‍പ്പുകളും പേനകളും വില്‍പ്പന നടത്തിവന്ന പരിയാരം കുപ്പം മുക്കുന്നിലെ അബ്ദുള്‍ഖാദറാണ്(70) ഇന്ന് വൈകുന്നേരം 3.20 ന് കുടിയാന്‍മലയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസ്സില്‍ … Read More
