നിര്‍ത്തിയിട്ട ബസിന് പിറകില്‍ കാര്‍ ഇടച്ചികയറികാര്‍ യാത്രികയായ ഡോക്ടര്‍ക്ക് പരിക്കേറ്റു.
തളിപ്പറമ്പ്: കുറ്റിക്കോലില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ കാര്‍ ഇടച്ചു കയറി കാര്‍ യാത്രികയായ ഡോക്ടര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഡോ.എം.വി.മറിയം(68)സഞ്ചരിച്ച കാറാണ്അപകടത്തില്‍പ്പെട്ടത്. ഇന്ന് തിങ്കളാഴ്ച്ച ഉച്ചക്ക് 1.20 നോടെ ആയിരുന്നു അപകടം. കുറ്റിക്കോലില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിന്നിലാണ് … Read More
