പാലത്തിന് മുകളില്‍ സ്‌ക്കൂട്ടറില്‍ തട്ടിയ ബസ് നിര്‍ത്താതെ പോയി, ഡ്രൈവര്‍ക്കെതിരെ കേസ്.

പരിയാരം: സ്‌ക്കൂട്ടര്‍ യാത്രക്കാരികളെ ഇടിച്ചുവീഴ്ത്തിയ ബസ് നിര്‍ത്താതെ പോയി, പോലീസ് കേസെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പന്നിയൂര്‍ പൂവം ദാറുല്‍ മന്‍ഹയില്‍ എം.പി.ഹംസയുടെ മകള്‍ സി.കെ.ഹസ്‌ന(20), കൂട്ടുകാരി പൂവത്തെ അഫ്രീന ഫാത്തിമ(19)എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിങ്ക് കളര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡ്രൈവറുടെ … Read More

ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിരുവട്ടൂര്‍ അരിപ്പാമ്പ്രയില്‍ ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. കാഞ്ഞിരങ്ങാട് സ്വദേശി അനൂപിനാണ്(27)പരിക്കേറ്റത് ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ലോറി മരത്തില്‍ തടഞ്ഞനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറിയുടെ കാബിനില്‍ … Read More

തളിപ്പറമ്പ് ചിന്‍മയ വിദ്യാലയ കാമ്പസില്‍ വാഹനമിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.

തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്‍മയ വിദ്യാലയ കോമ്പൗണ്ടില്‍ വെച്ച് ഓട്ടോറിക്ഷ തട്ടി ആറുവയസുകാരനായ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുപ്പം മുക്കുന്ന് സൗപര്‍ണിക ഹൗസില്‍ ഐ.പി.ബാഹുലിന്റെ മകന്‍ ഐ.പി.യുവാന്‍(ആറ്) എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ഫിബ്രവരി-16 ന് വൈകുന്നേരം 3.40 നായിരുന്നു സംഭവം. തളിപ്പറമ്പ് ചിന്‍മയ … Read More

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സഹയാത്രികന് പരിക്ക്

പയ്യന്നൂർ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു. പേരൂൽ പാറത്തോട് സ്വദേശി വി.ജിഷ്ണു നാരായണൻ(27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ കൂർക്കര കല്ലിട പാലത്തിനു സമീപത്തായിരുന്നു അപകടം. പരിക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെ … Read More

ഇറങ്ങുന്നതിന് മുമ്പേ ബസ് വിട്ടു, റോഡിലേക്ക് തെറിച്ചുവീണ് മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്

പരിയാരം: ഇറങ്ങുന്നതിന് മുമ്പേ ബസ് വിട്ടു, റോഡിലേക്ക് തെറിച്ചുവീണ് മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്. ഏര്യം പാണപ്പുഴ ശങ്കുവിരിത്തിയില്‍ വീട്ടില്‍ ഹരിദാസന്‍ പിള്ളയുടെ ഭാര്യ കെ.എല്‍.സുധക്കാണ്(48)പരിക്കേറ്റത്. ജനുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകുന്നേരം 6.10 ന് മാതമംഗലത്തുനിന്നും ഏര്യത്തേക്ക് കെ.എല്‍-13 എ.ബി-2973 … Read More

കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു-തെറിച്ചുവീണ വയോധികന് ഗുരുതര പരിക്ക്-

തളിപ്പറമ്പ്: കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, പുറത്തേക്ക് തെറിച്ചുവീണ വയോധികന് ഗുരുതരമായി പരിക്കേറ്റു. കേളകംപടിഞ്ഞാറെ വെള്ളൂന്നി പൂവത്തുംചോല സ്വദേശിയും ഇപ്പോള്‍ മട്ടന്നൂര്‍ കോളാരിയില്‍താമസക്കാരനുമായ സര്‍പ്പത്തുംമുറി വീട്ടില്‍ എസ്.ബി.ശശിധരനാണ്(76)പരിക്കേറ്റത്. 2025 ഡിസംബര്‍ 12 ന് രാവിലെ 9 മണിക്കായിരുന്നു സംഭവം. പറശിനിക്കടവ് സ്‌നേക്ക് … Read More

നിര്‍ത്തിയിട്ട ബസിന് പിറകില്‍ കാര്‍ ഇടച്ചികയറികാര്‍ യാത്രികയായ ഡോക്ടര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: കുറ്റിക്കോലില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ കാര്‍ ഇടച്ചു കയറി കാര്‍ യാത്രികയായ ഡോക്ടര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഡോ.എം.വി.മറിയം(68)സഞ്ചരിച്ച കാറാണ്അപകടത്തില്‍പ്പെട്ടത്. ഇന്ന് തിങ്കളാഴ്ച്ച ഉച്ചക്ക് 1.20 നോടെ ആയിരുന്നു അപകടം. കുറ്റിക്കോലില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിന്നിലാണ് … Read More

ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു

തൃശൂര്‍: ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ പാലക്കാട് നഗരസഭ ജീവനക്കാര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിനകത്തുണ്ടായിരുന്നവരില്‍ ഏഴ് പേര്‍ക്ക് പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. കുഴല്‍മന്ദം മന്ദീരാദ് വീട്ടില്‍ ബിന്ദുജ(36), ഇവരുടെ മകന്‍ … Read More

റോഡ് മുറിച്ചുകടക്കവെ വയോധിക ബസിടിച്ച് മരിച്ചു

പെരുമ്പടവ്: വയോധിക ബസ് ഇടിച്ച് മരിച്ചു. തലവില്‍ കുറുവംപൊയിലിലെ ചന്ദ്രന്റെ ഭാര്യ എളയടത്ത് കല്യാണി(68)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്. പെരുമ്പടവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ശ്രീമുത്തപ്പന്‍ ബസാണ് വീടിനുമുമ്പില്‍ കുറുവംപൊയില്‍ കോളനിക്ക് സമീപത്ത് വെച്ച് കല്യാണിയെ ഇടിച്ചത്. … Read More

തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ വീണ്ടും അപകടം, പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ ബസിടിച്ച് മധ്യവയസ്‌ക്കന് പരിക്കേറ്റു. വെള്ളിക്കീല്‍ ലൂര്‍ദ്ദ് നേഴ്‌സിംഗ് കോളേജിന് സമീപത്തെ പരിയാരം വീട്ടില്‍ പി.വി.രവീന്ദ്രനാണ്(61)പരിക്കേറ്റത്. ഡിസംബര്‍ 27 ന് രാവിലെ 11.30 നായിരുന്നു അപകടം. ബസ്റ്റാന്റിന് കിഴക്കുഭാഗത്ത് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബസില്‍ കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന … Read More