വാഹനാപകടത്തില്‍ മരിച്ച കെ.പി.ഹൈമവതിയുടെ സംസ്‌ക്കാരം നാളെ
പരിയാരം: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ മരണപ്പെട്ട പരിയാരം ഉര്‍സുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അദ്ധ്യാപിക വിളയാങ്കോട്ടെ കെ.പി.ഹൈമവതി(53)യുടെ സംസ്‌ക്കാരം നാളെ നടക്കും. മൃതദേഹം വിളയാങ്കോട് മുല്ലപ്പള്ളി മഠത്തില്‍ 02-04-26 ന് (വ്യാഴം) ഉച്ചയ്ക്ക് 11 മണി മുതല്‍ പൊതു ദര്‍ശനത്തിന് … Read More
