തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് കൈയ്യേറിയുള്ള കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ നേരിട്ടിറങ്ങി നഗരസഭ സെക്രട്ടറി
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് കൈയ്യേറിയുള്ള കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ തളിപ്പറമ്പ് നഗരസഭ നടപടി തുടങ്ങി. നഗരസഭാ സെക്രട്ടറി കെ.പി.സുബൈറിന്റെ നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്. മാര്‍ക്കറ്റ് റോഡ് കൈയ്യേറി കച്ചവടം നടത്തുന്നതായി നിരന്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യാപാര സ്ഥാപനങ്ങളില്‍ … Read More
