-അഡ്വ.ടി.ആര്‍.മോഹന്‍ദാസ് –മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരം—തളിപ്പറമ്പ് സംയുക്ത മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റ്
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വിഭജിക്കപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ വീണ്ടും ഒന്നാകുന്നു. നിലവില്‍ ടൗണ്‍, ഈസ്റ്റ് എന്നീ പേരുകളില്‍ പ്രവര്‍ച്ചുവരുന്ന മണ്ഡലം കമ്മറ്റികള്‍ ഇനി തളിപ്പറമ്പ് മണ്ഡലം എന്ന പേരില്‍ പ്രവര്‍ത്തിക്കും. ടൗണ്‍ മണ്ഡലം കമ്മറ്റി പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസിനാണ് സംയുക്ത മണ്ഡലം കമ്മറ്റി … Read More
