ചെക്ക്‌കേസ്- കേരളാ ബാങ്ക് ജോ.ഡയരക്ടറായ ചുഴലി സ്വദേശിയെ തളിപ്പറമ്പ് കോടതി ശിക്ഷിച്ചു.

തളിപ്പറമ്പ്: പണം കടം വാങ്ങിയതിന് പകരം നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയ സംഭവത്തില്‍ ചെക്ക് നല്‍കിയ കേരളാ ബാങ്ക് ജോ.ഡയരക്ടറും കണ്‍കറന്റ് ഓഡിറ്ററുമായ ചുഴലി സ്വദേശിയെ കോടതി ശിക്ഷിച്ചു. കോഴിക്കോട് കേരളാ ബാങ്കില്‍ ജോലി ചെയ്യുന്ന കോയാടന്‍ കോറോത്ത് കെ.കെ.സത്യപാലനെയാണ് തളിപ്പറമ്പ് … Read More

ആമയിറച്ചിക്കേസില്‍ പ്രതികളെ വെറുതെവിട്ടു-പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എം.വിനോദ് രാഘവന്‍ ഹാജരായി.

തളിപ്പറമ്പ്: ആമയിറച്ചിക്കേസില്‍ അഞ്ച് പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി വെറുതെവിട്ടു. മാന്തംകുണ്ടിലെ പുതിയപുരയില്‍ വീട്ടില്‍ ടി.പി.നികേഷ്, കുറ്റ്യേരിയിലെ പുതിയടത്തുവളപ്പില്‍ പി.പി.ബാലന്‍, മാന്തംകുണ്ടിലെ ആറുക്കന്‍ വീട്ടില്‍ എ.കെ.രതീഷ്, അരിയില്‍ മാണുക്കര വീട്ടില്‍ എം.പാര്‍ത്ഥന്‍, മാന്തംകുണ്ടിലെ ചെറുകാട്ടുപറമ്പില്‍ വീട്ടില്‍ സി.എ ആദര്‍ശ് … Read More