കത്തോലിക്കാ കോണ്‍ഗ്രസ് പരിസ്ഥിതി ദിനം ആചരിച്ചു.
തളിപ്പറമ്പ്: കത്തോലിക്കാ കോണ്‍ഗ്രസ് തളിപ്പറമ്പ് യൂണിറ്റ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ ദേവാലയ അങ്കണത്തില്‍ പ്ലാവ് നട്ടു. ഫൊറോന വികാരിഫാ. മാത്യു ആശാരിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് .അഡ്വ. കെ.ഡി.മാര്‍ട്ടിന്‍ കൊട്ടാരത്തില്‍, സിക്രട്ടറി സജീവ് മുക്കാട്ടുകുന്നേല്‍, … Read More
