തന്ത്രങ്ങള്‍ മൗനത്തിലൊളിപ്പിച്ച് അള്ളാംകുളം മഹമ്മൂദ് കൂടുതല്‍ കരുത്തനാവുന്നു–
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മാറിനിന്ന് തന്ത്രം മെനഞ്ഞ് അള്ളാംകുളം മഹമ്മൂദ്. തളിപ്പറമ്പില്‍ മുസ്ലിംലീഗില്‍ പിളര്‍പ്പുണ്ടാവുകയും രണ്ട് വിഭാഗമായി പിരിയുകയും ചെയ്ത സാഹചര്യത്തിലും കളിക്കളത്തില്‍ നേരിട്ടിറങ്ങാതെ നിശബ്ദനായി സാന്നിധ്യം അറിയിക്കുകയാണ് അള്ളാംകുളം മഹമ്മൂദ്. തളിപ്പറമ്പിലെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന പരേതനായ കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ … Read More