ഒടുവില്‍ അരിപ്പാമ്പ്രയിലെ മോഷ്ടാവ് പോലീസിന് പിടികൊടുത്തു—
പരിയാരം: ഒടുവില്‍ അരിപ്പാമ്പ്രയിലെ മോഷ്ടാവ് പിടിയില്‍. മോഷ്ടിച്ച സ്വര്‍ണവും പണവും തിരിച്ചു നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവാനെയാണ് ഒരു മാസത്തിന് ശേഷം പോലീസ് നാടകീയമായി പിടികൂടി മാനം കാത്തത്. പരിയാരം തോട്ടിക്കീലിലെ പി.എം.മുഹമ്മദ് മുര്‍ഷിദിനെയാണ്(31) പരിയാരം പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബര്‍ രണ്ടിന് … Read More
