കൊല്ലാനും മടിക്കില്ല ഞങ്ങള്‍–മോഷണം-നാല് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

  കൊച്ചി: അടച്ചിട്ട വീടുകളില്‍നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകള്‍ പിടിയില്‍. എറണാകുളം ലക്ഷ്മി ആശുപത്രിക്ക്  സമീപമുള്ള വീട്ടില്‍ കയറി 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്‌സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന … Read More

കുപ്രസിദ്ധ മോഷ്ടാവ് പരിയാരം പോലീസിൻ്റെ പിടിയിലായി.

പരിയാരം: കുപ്രസിദ്ധ മോഷ്ടാവ് പരിയാരം പോലീസിൻ്റെ പിടിയിലായി. വയനാട് സുൽത്താൻ ബത്തേരി പഴുപത്തൂരിലെ അറക്കൽ വീട്ടിൽ എ.വി.അരുൺ (26) ആണ് അറസ്റ്റിലായത്. മംഗലാപുരത്ത് വെച്ച് മോഷണശ്രമത്തിനിടയിലാണ് ഇയാൾ പോലീസ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 19 ന് ഏഴിലോട് പോപ്പുലർ വെഹിക്കിൾസിന് മുന്നിൽ … Read More

കവര്‍ച്ച-കഞ്ചാവ് കേസിലെ പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: നിരവധി കഞ്ചാവ്-കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ട പ്രതി പിടിയില്‍. മുയ്യത്തെ കാനത്തില്‍ കളത്തില്‍ വീട്ടില്‍ കെ.കെ.അഷറഫിനെയാണ് തളിപ്പറമ്പ് എക്‌സൈസ് പിടിക്കൂടിയത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് … Read More

നെപ്പോളിയനും രണ്ടായിരവും വില്ലേജ് ഓഫീസറും സ്വീപ്പറും അകത്തായി-

കാസര്‍കോട്: കൈവശാവകാശ സര്‍ട്ടിഫികറ്റ് ലഭിക്കാന്‍ 2,000 രൂപയും ഒരു കുപ്പി നെപ്പോളിയന്‍ മദ്യവും കൈക്കൂലി വാങ്ങിയ വില്ലേജ്ഓഫീസറും സ്വീപ്പറും വിജിലന്‍സിന്റെ പിടിയിലായി. നെട്ടണിഗെ വിലേജ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശി എസ്.എല്‍.സോണി, സ്വീപ്പര്‍ ആദൂരിലെ ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോട് വിജിലന്‍സ് ഡി വൈ … Read More

ചാക്ക് തയ്ക്കുന്ന കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: ഗുജറാത്തില്‍ മോഷണം നടത്തി കഴിഞ്ഞ 3 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാക്കളെ ഗുജറാത്തില്‍ നിന്നെത്തിയ പോലീസ് സംഘം തളിപ്പറമ്പില്‍ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത് പലന്‍പൂര്‍ ആദര്‍ശ് നഗര്‍ സ്വദേശിനി ബാസന്തി ബെന്‍(21) ബിഹാര്‍ മധുബാനി സ്വദേശി മുഹമ്മദ് അര്‍മാന്‍ … Read More

പശുവിനെ മോഷ്ടിച്ചുവിറ്റ കറവക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍: ഗര്‍ഭിണിയായ പശുവിനെ മോഷ്ടിച്ച കേസില്‍ കറവക്കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട് തൂത്തുക്കുടി ചാലയ്ക്കല്‍ രാമമൂര്‍ത്തി (41) ആണ് പിടിയിലായത്. പെരുമ്പാവൂര്‍ പുഷ്പഗിരി സ്വദേശിനി വനസ്പതിയുടെ പശുവിനെയാണ് ഇയാള്‍ മോഷ്ടിച്ചത്. ഫെബ്രുവരി 15നു പുലര്‍ച്ചെയാണു പശുവിനെ കൊണ്ടുപോയത്. കുറച്ചുദൂരം നടത്തിക്കൊണ്ടുപോയതിന് ശേഷം അവിടെ … Read More

കഞ്ചാവുമായി ചപ്പന്‍ആഷിക്ക് പിടിയില്‍

പാപ്പിനിശേരി: കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശി ചപ്പന്‍ ആഷിക് പാപ്പിനിശ്ശേരിയില്‍ പിടിയിലായി. പാപ്പിനിശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ദ്കുമാറും സംഘവും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ചപ്പന്‍ ഹൗസിലെ മുഹമ്മദ്കുഞ്ഞിഹാജിയുടെ മകന്‍ സി.എച്ച്.മുഹമ്മദ് ആഷിക്കിനെ(29) അറസ്റ്റ് … Read More

വിസതട്ടിപ്പ്-പിടികിട്ടാപ്പുള്ളി പിടിയില്‍-

തളിപ്പറമ്പ്: വിസ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിലായി. 2011 ല്‍ ശ്രീകണ്ഠാപുരം സ്വദേശിയായ മുജീബിനെ  വിസ നല്‍കാമെന്ന് പറഞ്ഞ് 25,000 രൂപ വാങ്ങി വിസയോ പണമോ തിരികെ നല്‍കാതെ വഞ്ചിച്ച കേസില്‍ കാഞ്ഞങ്ങാട് ഒടയംചാലിലെ അഞ്ചിലകത്ത് വീട്ടില്‍ യൂസുഫിനെയാണ്(67) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ … Read More

മാട്ടുലിലെ എം.ഡി.എം.എക്കാരന്‍ പയ്യന്നൂരില്‍ അറസ്റ്റിലായി.

പയ്യന്നൂര്‍: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി. മാട്ടൂല്‍ സിദ്ദിഖ്പള്ളി സ്വദേശിയായ റാഷിദ് കൊളച്ചേരി നോര്‍ത്ത് (31)നെയാണ് രാമന്തളി  പാലക്കോട്‌   വെച്ച് പയ്യന്നൂര്‍ എസ് ഐ പി.വിജേഷ് അറസ്റ്റ് ചെയ്തത്. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന … Read More

വിസ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി 18 വര്‍ഷത്തിനു ശേഷം പിടിയില്‍

തളിപ്പറമ്പ്: വിസതട്ടിപ്പ് കേസിലെ പ്രതിയായ കര്‍ണാടക സ്വദേശിയെ 18 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കര്‍ണാടക മടിക്കേരി റാണിപേട്ടിലെ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ബാഷ(63)നെയാണ് അറസ്റ്റ് ചെയ്തത്. 2003 ഒക്ടോബര്‍ മാസം ശ്രീകണ്ഠാപുരം നിടിയേങ്ങ സ്വദേശി … Read More