600 ഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: 600 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. കുറ്റ്യേരി മാവിച്ചേരിയിലെ മലവിളയന്‍ വീട്ടില്‍ ശിവദാസന്റെ മകന്‍ എം.ജോഷിയെയാണ്(40) തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസര്‍ പി.കെ.രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂവ്വം ഭാഗങ്ങളില്‍ നടത്തിയ … Read More

എം.ഡി.എം.എ സഹിതം മണ്ണന്‍ മുഹമ്മദ് റംഷീദ് അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. ഞാറ്റുവയലിലെ മണ്ണന്‍ ഹൗസില്‍ എം. മുഹമ്മദ് റംഷീദിനെയാണ്(24) ഇന്ന് പുലര്‍ച്ചെ മൂന്നോടെ കരിമ്പം ഇ.ടി.സിക്ക് സമീപംവെച്ച് പിടികൂടിയത്. ഇപ്പോള്‍ പൂവ്വം കാര്‍ക്കീലില്‍ താമസിച്ചുവരുന്ന റംഷീദിനെ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമാണ് … Read More