മാതമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയപദ്ധതി സഹായവിതരണം എട്ടിന്
മാതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റില്‍ ആശ്രയപദ്ധതി പ്രകാരം മരണാനന്തര സഹായ വിതരണം നാളെ മാതമംഗലം വ്യാപാരഭവനില്‍ നടക്കും. ഏകോപന സമിതി സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി സഹായ വിതരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. … Read More