കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് കുപ്പികൊണ്ട് മര്‍ദ്ദനം
കണ്ണൂര്‍: ജോലിസ്ഥലത്തുവെച്ച് മയക്കുമരുന്ന് ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന് മധ്യവയസ്‌ക്കനെ കള്ള്ഷാപ്പില്‍ കയറി കുപ്പികൊണ്ട്അടിച്ച് പരിക്കേല്‍പ്പിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ടിലെ ചാലില്‍ വീട്ടില്‍ കെ.സി.രാജേഷിനാണ്(51)മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. 20 ന് രാത്രി7.30 ന് പൊടിക്കുണ്ട് കള്ളഅഷാപ്പില്‍ വെച്ചായിരുന്നു സംഭവം. പൊടിക്കുണ്ട് സ്വദേശിയായ സമിത്തിന്റെ പേരിലാണ് കേസ്. രാജേഷ് … Read More
