പീഡനവാര്‍ത്തക്ക് ലൈക്കടിച്ചു, പ്രതി വീട്ടില്‍കയറി യുവതിയുടെ മുഖത്തടിച്ചു.
പയ്യന്നൂര്‍: പീഡനക്കേസിലെ പ്രതിയേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സമൂഹമാധ്യനത്തില്‍ ലൈക്കടിച്ചതിന് യുവതിയേയും ഭര്‍ത്താവിനേയും അമ്മയേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടംചാലിലെ പാറക്കടവത്ത് വീട്ടില്‍ നമിത(24) ഭര്‍ത്താവ് എന്‍.വി.ഷിബിന്‍, നമിതയുടെ അമ്മ മിനി എന്നിവര്‍ക്കാണ് ആക്രമത്തില്‍ പരിക്കേറ്റത്. വിളയാങ്കോട്ടെരുചിത്തിന്റെ പേരില്‍ പയ്യന്നൂര്‍ … Read More
