റോഡ് ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന് യുവാവിനെ വീട്ടില്‍കയറി മര്‍ദ്ദിച്ചു.

പഴയങ്ങാടി: റോഡ് ഉപയോഗിക്കാന്‍ അനുവദിക്കാത്ത വിരോധത്തിന് യുവാവിനെ വീട്ടില്‍കയറി ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മുട്ടം അങ്ങാടി സ്വദേശികളായ ഫൈസല്‍, ഗഫൂര്‍, ഖലിസ് എന്നിവരുടെ പേരിലാണ് കേസ്. മുട്ടം വെള്ളച്ചാലിലെ പുതിയ … Read More

വയോധികയേയും മക്കളേയും വീടുകയറി ചവിട്ടിക്കൂട്ടി. ബീന, ആര്യനന്ദ, പ്രസീത എന്നിവര്‍ക്കെതിരെ കേസ്.

പരിയാരം: മകളെക്കുറിച്ച് മോശമായി സംസാരിച്ചതിനെതിരെ പ്രതികരിച്ചതിന് മൂന്നംഗ വനിതാസംഘം വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയേയും മക്കളേയും ചെരിപ്പുകൊണ്ട് അടിക്കുകയും ചവിട്ടി പരിപ്പേല്‍പ്പിക്കുകയും ചെയ്തതായി പരാതി. വീടിന്റെ ജനല്‍ചില്ല് തകര്‍ത്ത് 1000 രൂപയുടെ നഷ്ടം വരുത്തിയതായും പരാതിയുണ്ട്. കടന്നപ്പള്ളി ചന്തപ്പുരയിലെ കരിപ്പാല്‍ കല്ലംവള്ളി … Read More

ബ്രീസിന്റെ സമയത്ത് സൈനബ് പോയി-വീനീതിന് ശ്രീരാഗിന്റെ അടി.

പഴയങ്ങാടി: സമയക്രമം പാലിക്കാതെ ബസ് പുറപ്പെട്ടത് ചോദ്യം ചെയ്ത സ്വകാര്യബസ് കണ്ടക്ടറെ ബസ് ഡ്രൈവര്‍ മര്‍ദ്ദിച്ചു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്തെ കിഴക്കിലോട്ട് വീട്ടില്‍ കെ.വി.വിനീതിനാണ്(27)മര്‍ദ്ദനമേറ്റത്. 8 ന് വൈകുന്നേരം 3.45 നായിരുന്നു സംഭവം. പഴയങ്ങാടി ബസ്റ്റാന്റില്‍ വെച്ച് ബ്രീസ് ബസ് പോകേണ്ട … Read More

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ ഏഴാംക്ലാസുകാരിക്ക് പരിക്കേറ്റു.

പരിയാരം: അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. പരിയാരം പോലീസ് പരിധിയിലെ ഒരു വിദ്യാലയത്തിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിനിക്കാണ് ഇന്നലെ വൈകുന്നേരം 3.45 ന് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി ഇനി സ്‌ക്കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെയാണ് രക്ഷിതാക്കള്‍ വിവരം … Read More

കടം വാങ്ങിയ പണത്തിന് പകരം തല്ല്-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് കോട്ടക്കുന്നിലെ മണ്ടൂര്‍ വീട്ടില്‍ എം.സിദ്ദിഖിനാണ്(39)മര്‍ദ്ദനമേറ്റത്. ഉമ്മര്‍ എന്നയാള്‍ ഒക്ടോബര്‍ 23 ന് രാത്രി 10.30 ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി. തന്നോട് കടമായി വാങ്ങിയ പണം … Read More

നീ കംപ്ലയിന്റ് കൊടുക്കും അല്ലേടാ, സ്വകാര്യ ബസ് മാനേജര്‍ക്ക് അടി.

കണ്ണൂര്‍: ബസുകളുടെ സമയക്രമം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയ ബസ് മാനേജരെ മറ്റൊരു സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. കെ.എല്‍-13 എ.എച്ച്.2232 ശ്രീറാം ബസ് ജീവനക്കാരായ കോളിത്തട്ടിലെ നെടുങ്കോട്ടയില്‍ വീട്ടില്‍ എന്‍.ജെ.ജ്യോതിഷ്(37), ചൊവ്വ … Read More

യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി.

പരിയാരം: കാറിന്റെ എക്‌സ്ട്രാ ഫിറ്റിംഗ് സംബന്ധിച്ച തര്‍ക്കം, മൂന്നുപേരെ മര്‍ദ്ദിച്ചതായി പരാതി. ഏഴിലോട് അറത്തിപ്പറമ്പിലെ ബദരിയ്യ വീട്ടില്‍ എ.ജസീറിനാണ്(34)മര്‍ദ്ദനമേറ്റത്. ഏഴിലോട് കാര്‍പോയിന്റ് എന്ന അസസറീസ് കടയില്‍ വെച്ച് കുന്നരുവിലെ ദിജിനാണ് മര്‍ദ്ദിച്ചത്. ജസീറിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുക്കളായ അയൂബ്, ഇസ്മായില്‍ … Read More

അനധികൃത കെട്ടിടനിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയതിന് മര്‍ദ്ദനം.

തളിപ്പറമ്പ്: അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയതിന് മധ്യവയസ്‌ക്കനെ ക്രൂരമായി മര്‍ദ്ദിച്ചു. കുറുമാത്തൂര്‍ പൊക്കുണ്ട് ദാറുസ്സലാമില്‍ കെ.ഷറഫുദ്ദീനാണ്(48) മര്‍ദ്ദനമേറ്റത്. സ്വകാര്യ ആശുപത്രിയിലെ ചികില്‍സക്ക് ശേഷം ഇപ്പോള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ തുടര്‍ ചികില്‍സയിലാണ് ഇദ്ദേഹം. 18 ന് ഉച്ചക്ക് ഒരു … Read More

പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തലശേരി: പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 7 ന് ധര്‍മ്മടം ബോട്ട് ജെട്ടിക്ക് സമീപത്താണ് വാക്കേറ്റവും അടിയും നടന്നത്. അണ്ടലൂര്‍ പാലയാട് കൃഷ്ണനിവാസില്‍ ഒ.സി.അമര്‍ജിത്ത്(20), കിഴക്കേ പാലയാട്ടെ ദീപ്‌നാലയത്തില്‍ കെ.കെ.അഭയ്(20), കിഴകേക പാലയാട് ശ്രീസദ്‌നം വീട്ടില്‍ … Read More

പാര്‍ക്കിംഗ് തര്‍ക്കം, വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു.

തളിപ്പറമ്പ്: യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം പാര്‍ക്ക് ചെയ്ത സുഹൃത്തിന്റെ ബൈക്ക്എടുക്കാനെത്തിയ ബക്കളം പുന്നക്കുളങ്ങരയിലെ മുസ്തഫ മഹലില്‍ മുഹമ്മദ് നൈഫ്(21), സുഹൃത്തുക്കളായ ജസീം, ഷാനി, അജ്‌നാസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലൈ വൈകുന്നേരം 6.45 … Read More